പായിപ്പാട്: കോയിപ്പള്ളി പുത്തൻപറമ്പിൽ തോമസ് ഫിലിപ് (അപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: പായിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: റോഫി ഫിലിപ്, മർഫി ഫിലിപ്. മരുമക്കൾ: ബെറ്റി റോഫി കുന്നുങ്കൽ തത്തംപള്ളി, ട്വിങ്കിൾ ടി. ആൻറണി തട്ടാന്തറ ഇത്തിത്താനം. സംസ്കാരം ശനിയാഴ്ച 11ന് പായിപ്പാട് ലൂർദ്മാതാ ദേവാലയ സെമിത്തേരിയിൽ.