കോട്ടയം: വാകത്താനം കിഴക്കേക്കാലായില്‍ പരേതനായ കെ.എ. ചാക്കോയുടെ (കുഞ്ഞുമോന്) ഭാര്യ മേരിക്കുട്ടി ചാക്കോ (67) നിര്യാതയായി. നീണ്ടൂർ ആയിരവേലിൽ കുടുംബാംഗമാണ്. മക്കള്‍: ടോണി ജേക്കബ് (ആസ്ട്രേലിയ), ടിസി അനില്‍. മരുമക്കള്‍: അനില്‍ കെ. ജോസ് കരിമ്പില്‍, ജൂലി ജേക്കബ് കുഴിപ്പള്ളിൽ (ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വാകത്താനം സെൻറ് മാത്യൂസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.