കോരുത്തോട്: പനയ്ക്കച്ചിറ പറയ്ക്കാട്ട് നന്ദകുമാർ (50) നിര്യാതനായി. ഭാര്യ: കുഴിമാവ് കുളപ്പള്ളിയിൽ കുടുംബാംഗം മിനി. മകൾ: ആദിത്യ നന്ദകുമാർ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.