കുര്യനാട്: പൊഴുവത്താനം പരേതനായ ചെറിയാെൻറ ഭാര്യ ഏലിക്കുട്ടി ചെറിയാൻ (87) നിര്യാതയായി. ചെറുവാണ്ടൂർ വെള്ളരത്തുംകാലായിൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, ബേബി, ബാബു, ഏലിയാമ്മ, മോളി. മരുമക്കൾ: യോഹന്നാൻ, ലൗസി, തെയ്യാമ്മ, ജോയി, പ്രസന്നൻ. സംസ്കാരം ശനിയാഴ്ച 10ന് ഏറ്റുമാനൂർ അപ്പോസ്തലിക്ക് ചർച്ച് ഓഫ് പെന്തക്കോസ്ത് സെമിത്തേരിയിൽ.