ഏരൂർ: മുതലാറ്റ് ലിമ ഭവനിൽ മാത്യു ജോർജ് (73) നിര്യാതനായി. ഭാര്യ: ലിസി മാത്യു. മക്കൾ: ലിമ, ലിബു. മരുമക്കൾ: ജിജി, ജിസ. സംസ്കാരം ശനിയാഴ്ച ഒന്നിന് ആലഞ്ചേരി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.