കടുത്തുരുത്തി: ജോലി കഴിഞ്ഞ് മടങ്ങവെ ബൈക്ക് മറിഞ്ഞ് ഷാപ്പ് ജീവനക്കാരൻ ഉദയനാപുരം ഇത്തിപ്പുഴ സ്വദേശി വിപിൻ (47) മരിച്ചു. പഴുതുരുത്ത് ഷാപ്പിന് സമീപമാണ് അപകടം. മാതാവ്: ശോഭന. ഭാര്യ: സുനിത. മക്കൾ: ആദിത്യൻ, ആർദ്ര.