എടവണ്ണ: കുണ്ടുതോട് കൊളപ്പാടിലെ പരേതനായ പടിഞ്ഞാറെ പുരക്കൽ മാമെൻറ ഭാര്യ ചില്ലു (93) നിര്യാതയായി. മക്കൾ: രാവുണ്ണി (റിട്ട. പൊലീസ് അസി. സബ് ഇൻസ്പെക്ടർ), വേലായുധൻ (വിമുക്ത ഭടൻ), ശിവശങ്കരൻ, വിശ്വനാഥൻ (ആരോഗ്യ വകുപ്പ് ജീവനക്കാരൻ), തങ്കമണി, വിജയലക്ഷ്മി (അംഗൻവാടി അധ്യാപിക), കനകവല്ലി. മരുമക്കൾ: പങ്കജവല്ലി (ഉഗ്രപുരം), നിർമല (അഞ്ചാംമൈൽ), സരസ്വതി (രാമംകുത്ത് ), മഞ്ജു (ആശാവർക്കർ), പരേതരായ ആലുങ്ങൽകണ്ടി നാരായണൻ (പുളിങ്ങോട്ടുപുറം), പേവുങ്ങൽ രാജൻ (രാമംകുത്ത്), വെള്ളാമ്പുറത്ത് ശിവദാസൻ (പാലാപറമ്പ്), വൽസല (വള്ളിക്കാപ്പറ്റ).