പൂന കോന്നി: കല്ലേലിൽ കന്നൻകരം എബ്രഹാം ചാക്കോ (മോനച്ചൻ -65) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി മാറാട്ടുകളം കുടുംബാംഗം തങ്കമ്മ. മകൻ: ഷെറിൻ. മരുമകൾ: സംഗീത.