ഒളശ്ശ: അലക്കുകടവ് പുറത്തേപറമ്പിൽ പി.ഐ. ജോസഫ് (കുഞ്ഞ് -83) നിര്യാതനായി. ഭാര്യ: കോടഞ്ചേരി കാട്രുകുന്നേൽ കുടുംബാംഗം മേരി ജോസഫ്. മക്കൾ: െറജിമോൻ, റോബി (ദുബൈ), റിൻസി (ബംഗളൂരു). മരുമക്കൾ: അനിറ്റ് മുട്ടുചിറ (ദുബൈ), സെബാസ്റ്റ്യൻ ജോസഫ് പുളിങ്കുന്ന്. സംസ്കാരം ശനിയാഴ്ച െവെകീട്ട് 3.30ന് ഐക്കരച്ചിറ സെൻറ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.