നിറമരുതൂർ: ഉണ്യാൽ പഞ്ചാരമൂലയിലെ മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ സി.എം.എ. അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: വയലേപാട്ട് സൈനബ. മക്കൾ: ഹിനാസ്, ജംഷീദ, റംഷീദ. മരുമക്കൾ: അമീർ, മുനീർ (ഖത്തർ), നജ്മ (നയന ഒപ്റ്റിക്കൽസ്, തിരൂർ).