തൃപ്രയാർ: വലപ്പാട് ആനവിഴുങ്ങിയിൽ താമസിക്കുന്ന തണ്ടയാം പറമ്പിൽ പരേതനായ പാറൻ കുട്ടിയുടെ ഭാര്യ കാർത്യായനി (93) നിര്യാതയായി. മക്കൾ: കനകലത, പുഷ്പ വേണി, ശശീധരൻ, സുധാകരൻ, ഉഷ. മരുമക്കൾ: സത്യശീലൻ, സുരേന്ദ്രൻ, ഷൈലജ, താര, പരേതനായ ശങ്കരനാരായണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതരക്ക് വീട്ടുവളപ്പിൽ.