തുവ്വൂർ: പറവെട്ടി സലാം ഹാജിയുടെ ഭാര്യ തസ്നീമ (48) നിര്യാതയായി. മക്കൾ: നിഷ, നദീം (മൽഹാർ ജ്വല്ലറി), നജ്മൽ, നിസാം. മരുമക്കൾ: നൗഷാദ് (വടപുറം), മെഹന (കാളികാവ്).