എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറി വടക്കുട്ട് കാരാമിൽ വീട്ടിൽ പരേതയായ കല്യാണിയമ്മയുടെ മകൻ മുരളി (74) നിര്യാതനായി. ബി.ജെ.പി മുൻ ജില്ല കമ്മിറ്റി അംഗം, കടങ്ങോട് ദണ്ഡായുധപാണി ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി, കടങ്ങോട് കൈക്കുളങ്ങര ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലത. മക്കൾ: രജിത്, സജിത്.