വേങ്ങര: എ.ആര് നഗര്‍ കൊടുവായൂര്‍ പരേതനായ പാലശ്ശേരി മുഹമ്മദ് ഹാജിയുടെ ഭാര്യ കൂളിപിലാക്കല്‍ പള്ളിയാളി കുഞ്ഞിക്കദിയ ഹജ്ജുമ്മ (70) നിര്യാതയായി. മക്കള്‍: സൈതലവി, അബ്ദുല്‍ ഗഫൂര്‍, സുബൈര്‍, മുജീബ് റഹ്മാന്, ജുസ്ന, നൗഫല്‍, ജാസ്മിന്, നാദിയ, ഫസീല. മരുമക്കള്‍: സിദ്ദീഖ് (മൂന്നിയൂര്‍), ഇബ്രാഹീം (പാക്കടപ്പുറായ), ശിഹാബ് (തേഞ്ഞിപ്പലം), സമീര്‍ (തിരൂരങ്ങാടി), ബിയ്യുമ്മ, ശരീഫ, നൂര്ജഹാന്, ഫസീല, ഫാത്തിമത്ത് സുഹ്റ.