പെരിന്തൽമണ്ണ: ജൂബിലി റോഡ് സെൻട്രലിലെ പരേതനായ കല്ലുപാലൻ കോമുവിെൻറ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: ആലിക്കുട്ടി (റിട്ട. എം.ഡി.സി ബാങ്ക്, ജൂബിലി റോഡ് മേഖല മുസ്ലിം ലീഗ് പ്രസിഡൻറ്) മുസ്തഫ, അബ്ദുൽ അസീസ്, അഷ്റഫ് (മൂവരും ബിസിനസ്) സുഹറ (മണലായ), പരേതനായ ഹംസ (റിട്ട. എം.ഡി.സി ബാങ്ക് മാനേജർ). മരുമക്കൾ: അബു മങ്ങാടൻ പറമ്പത്ത് (മണലായ), ആയിശ (ആലിപ്പറമ്പ്), സുഹറ (കുന്നപ്പള്ളി), ഖദീജ (തേക്കിൻകോട്), റംല (രാമപുരം), സലീന (തേക്കിൻകോട്).