വേങ്ങര: പറപ്പൂർ പൊട്ടിപ്പാറ ലക്ഷംവീട് കോളനി സ്വദേശി കൊയപ്പത്തൊടി മുഹമ്മദ് കുട്ടിയുടെ മകൾ പാത്തു (52) നിര്യാതയായി. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, മൈമൂന.