തിരൂർ: പൂക്കയിൽ മദ്റസക്കുസമീപം പരേതനായ കുന്നത്ത് ഹംസയുടെ മകൻ സിദ്ദീഖ് (55) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഷംലി, ഷഹാന. മരുമക്കൾ: സുനീർ (പെരുന്തല്ലൂർ), ഫാസിൽ (ബീരാഞ്ചിറ). സഹോദരങ്ങൾ: കോയക്കുട്ടി (കാവഞ്ചേരി), മുസ്തഫ, യൂസുഫ് (കാവപ്പുര), അഷ്റഫ്, ഫാത്തിമ, ജമീല, റംല.