പാണ്ടിക്കാട്: കട്ടക്കുളം അംഗൻവാടിക്ക് സമീപത്തെ പാലപ്ര മുഹമ്മദ് എന്ന കുഞ്ഞുവിെൻറ ഭാര്യ തമ്പലക്കോടൻ ആമിന (60) നിര്യാതയായി. മക്കൾ: റംലത്ത്, കാസിം, മറിയുമ്മ, ആയിശ, ഫാത്തിമ. മരുമക്കൾ: അസീസ്, ഖാദർ (ഇരുവരും നെന്മിനി), അസീസ് (ആലുക്കൽ), അബ്ദുനാസർ (വെള്ളുവങ്ങാട്), ആരിഫ (ആമക്കാട്).