തിരൂർ: പെരുവഴിയമ്പലം സ്വദേശിയും ഇപ്പോൾ പുത്തൻതെരുവിൽ താമസക്കാരനുമായ പൂളകുണ്ടിൽ ടെയ്ലർ ഹസ്സൻ (58) നിര്യാതനായി. പിതാവ്: പരേതനായ പൂളകുണ്ടിൽ സൈതാലിക്കുട്ടി. ഭാര്യ: നഫീസ കെ. പുരം. മക്കൾ: അഫ്സൽ, അൻസൽ, നൗഫൽ, ജെഫ്സൽ. മരുമക്കൾ: നൗഷിദ, ഫാരിഷ, ശക്കീല. സഹോദരങ്ങൾ: ഹംസ, നഫീസ, കദീസ.