ആലുവ: പേങ്ങാട്ടുശ്ശേരി ഗാന്ധിനഗർ പത്തനായത്ത് ഇബ്രാഹിം നിര്യാതനായി. സി.പി.എം അംഗമായിരുന്നു. ഭാര്യ: ഐഷാബീവി. മക്കൾ: ഇഫ്താജ്, ഇജാസ്, ഇൻഷാ. മരുമക്കൾ: ഷിജാസ്, ഷാഹിന, സജ്ന.