പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡിൽ വടയാഴത്ത് വീട്ടിൽ സുകുമാരെൻറ മകൻ കെ.എസ്. ഷാബൻ (50) നിര്യാതനായി. ഭാര്യ: ശ്രീജ. മകൻ: യദുകൃഷ്ണ. സംസ്കാരം ശനിയാഴ്ച പള്ളുരുത്തി വെളി ശ്മശാനത്തിൽ.