വൈപ്പിൻ: ഓച്ചന്തുരുത്ത് വളപ്പ് കളരിക്കൽ പരേതനായ ചീക്കുവിെൻറ ഭാര്യ മേരി (73) നിര്യാതയായി. നെടുങ്ങാട് കളത്തിപ്പറമ്പിൽ കുടുംബംഗമാണ്. മക്കൾ: ഷീല, ഡോട്ടി, ആൻറണി, പരേതരായ ഷൈല, ബീന, ഗോഡ്സൻ. മരുമക്കൾ: സെബാസ്റ്റ്യൻ, ബേബി, ജസ്റ്റിൻ, ദിവ്യ, സാലി, പരേതനായ ഫിലിപ്.