കരുനാഗപ്പള്ളി: ആദിനാട് തെക്ക് പി.വി.കെ ഭവനത്തിൽ വെളുത്തകുഞ്ഞ് (99) നിര്യാതനായി. മക്കൾ: പരേതയായ സരസ്വതി, സരസമ്മ, രാജു, മോഹനൻ, സോമരാജൻ, സുജാത. മരുമക്കൾ: പത്മാകരൻ, ശശിധരൻ, ശോഭനകുമാരി, ശ്രീദേവി, സുധർമ, പരേതനായ വിശ്വംഭരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.