കാര്യറ: ചെമ്പകശ്ശേരി വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: സനൽകുമാര്‍, മുരളീധരൻപിള്ള, ശശികല, സന്തോഷ്കുമാർ. മരുമക്കൾ: മോഹനചന്ദ്രൻനായർ, ജയശ്രീ, ജയശ്രീ, നമിതനാഥ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.