കൊല്ലം: കൊല്ലം കോർപറേഷനിലെ ജൂനിയർ പബ്ലിക് നഴ്സും വടക്കേവിള പുത്തൻപുര കുടുംബാംഗവുമായ സുഹർബാൻ (54) നിര്യാതയായി. ഭർത്താവ്: സലിംകോയ. മക്കൾ: മുഹമ്മദ് അഹിയാൻ, മൻഹാ ഫാത്തിമ. സഹോദരങ്ങൾ: ലൈല, എ. ഷാജഹാൻ (പ്രിൻസിപ്പൽ ഐ.ടി.ഐ പന്നിയന്നൂർ), ഷംല (കെ.എം.ജെ സെൻട്രൽ സ്കൂൾ), ഹുസൈൻ (സൗദി).