കോടാലി: ചെട്ടിച്ചാല്‍ പരേതനായ പോട്ടക്കാരന്‍ മല്ലുവിെൻറ മകന് മാധവന് (48) നിര്യാതനായി. മാതാവ്: രാമായി. സഹോദരങ്ങള്‍: മണി, നാരായണന്, കല്യാണി, ശിവരാമന്, കമലാക്ഷി, ഓമന, സന്തോഷ്.