ചാവക്കാട്: തിരുവത്ര അത്താണി യുവധാര സെൻററിന് സമീപം പരേതനായ മടപ്പാട്ട് വിജയെൻറ മകൻ സുനിൽകുമാർ (45) നിര്യാതനായി. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: മനോജ്, മിനി, ജയനി.