ചാവക്കാട്: പരേതനായ പണിക്കവീട്ടിൽ താമരത്ത് അലിയുടെ മകൻ അയ്യൂബ് ഖാൻ (55) നിര്യാതനായി. ചാവക്കാട് നഗരത്തിലെ വ്യാപാരിയാണ്. മാതാവ്: ശരീഫ. ഭാര്യ: മെഹ്ജബിൻ. മക്കൾ: ഈസ, മറിയ. സഹോദരങ്ങൾ: നാസർ, മുജീബ്, യഹ്യ, ഫൈസൽ, ഫൗസിയ, സഫൂറ, ഷക്കീല, ബേനസീർ.