നിലമ്പൂർ: കളരിക്കുന്ന് തയ്യിൽ അസൈൻ (69) നിര്യാതനായി. ഭാര്യ: ലൈലാബി. മക്കൾ: സഫീന, സറീന, യാസിർ മളാഹിരി, മുഹമ്മദ് റഫീഖ്. മരുമക്കൾ: ബാവ, ഉമറുൽ ഫാറൂഖ്, സുമയ്യ, സമീറ.