മക്കരപറമ്പ്: പഴമള്ളൂർ കുറ്റിപ്പുറത്തൊടി ആയിശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടിൽ പീടിയേക്കൽ മുഹമ്മദ്. മക്കൾ: അയമു, ബഷീർ, ഫാത്തിമ, ആസ്യ, റൈഹാനത്ത്. മരുമക്കൾ: ഹസ്സൻകുട്ടി വെള്ളാട്ടുപറമ്പ, മുഹമ്മദ് കുട്ടി അരിപ്ര, ഹംസ ഫൈസി മുല്ലപ്പള്ളി, സൽമാബി പഴമള്ളൂർ, ഫാത്തിമ ചാഞ്ഞാൽ.