പെരിമ്പലം: പൊറ്റമ്മൽ പരേതനായ തെക്കേടത്ത് തൊടുമണ്ണിൽ സൈതാലിയുടെ ഭാര്യ മറിയുമ്മ (76) നിര്യാതയായി. മക്കൾ: അബ്ദുറഷീദ്, ആസ്യ. മരുമക്കൾ: പറമ്പൻ അബൂബക്കർ (ഇരുമ്പുഴി വടക്കുമ്മുറി), ആയിശ (കൂട്ടിലങ്ങാടി).