മേപ്പാടി: നാടക നടനും സംവിധായകനുമായ വയനാട് സകറിയാസിെൻറ മാതാവ് പൂതകുഴി ത്രേസ്യ (88) നിര്യാതയായി. മറ്റു മക്കള്‍: മേരി, ജോസ്, ചിന്നമ്മ, കുര്യന്, വത്സ, ലിന്‍സി. മരുമക്കള്‍: തോമസ്, അമ്മിണി, അന്നമ്മ, ജോര്‍ജ്, മരിയ, ജോണി.