കൂട്ടിലങ്ങാടി: കടൂപ്പുറം മേക്കുളമ്പിലെ കൊന്നോല അബു (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീരുമ്മ. മക്കൾ: സൈതലവി, ഹംസ, ശിഹാബ്, അസ്കർ, സലീം, ആയിശാബി, ബുഷ്റ, സലീന. മരുമക്കൾ: ബഷീർ (പെരിന്താറ്റിരി), ബഷീർ (പടിഞ്ഞാറ്റുമുറി), ഹുസൈൻ (ചേപ്പൂർ). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കടൂപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.