വളാഞ്ചേരി: പൈങ്കണ്ണൂർ വെളുത്താതൊടിയിൽ ചക്കപ്പൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബാലകൃഷ്ണൻ, ഭാസ്കരൻ, പ്രകാശൻ, പ്രസാദ്, തങ്കമണി, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, ഹരിദാസൻ, സജിത, വർഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.