പുറത്തൂർ: എടക്കനാട് പണ്ടാരവളപ്പിൽ സുബ്രഹ്മണ്യൻ (63) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: മണികണ്ഠൻ, ബാബു, ബേബി. മരുമക്കൾ: ദീപിക, ജിഷ, ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: കൗസല്യ, ഭാസ്കരൻ.