ശാന്തപുരം: പരേതനായ പിലാക്കാടൻ സൈതാലിയുടെ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: പാത്തുമ്മുണ്ണി, യൂസുഫ്, അലവി, റസിയ, നഫീസ, സമീറ, സുനീറ. മരുമക്കൾ: ഷക്കീല, സാബിറ.