മലപ്പുറം: കോട്ടപ്പടി കുറ്റിപുളി പരേതനായ ബീരാൻകുട്ടിയുടെ മകൻ പാലക്കൽ അബ്ദുൽ ഖാദർ (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുനീർ (ദേശാഭിമാനി), ഹസീന, ജസീന, റസീന. മരുമക്കൾ: അലവി (ഹാജിയാർ പള്ളി), നസീർ (മാങ്ങാട്ടുപുലം), നൗഷാദ് (വേങ്ങര).