തിരൂർ: പെരിഞ്ചേരി സ്വദേശി പറപ്പാറ വീട്ടിൽ മരക്കാർ ഹാജിയുടെ മകൻ പറപ്പാറ ശിഹാബുദ്ദീൻ (32) നിര്യാതനായി. വൈലത്തൂർ ബർസാത്ത് ബസിലെ ഡ്രൈവറായിരുന്നു. ഭാര്യ: ജസീന. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ജമീല, ഖമറുന്നിസ, ബൽക്കീസ് ഭാനു, ബുഷ്റ.