ഏലംകുളം: ചെറുകരയിൽ പരേതനായ ഉസ്സൻകുട്ടി കുരിക്കളുടെ ഭാര്യ കാട്ടിലത്തൊടി ജമീല (72) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ബഷീർ, അബ്ദുന്നാസർ, നസ്രിയ, ഷാജിത, സീനത്ത്. മരുമക്കൾ: പി.പി. ഉമ്മർ (കൊളത്തൂർ), നൗഷാദ് (മാനത്തുമംഗലം), സുലൈഖ (ജൂബിലി റോഡ്-പെരിന്തൽമണ്ണ), ഹലീമ (പരിയാപുരം), ഹസ്നത്ത് (ചെറുകര), പരേതനായ അബ്ദുൽ സലീം (ചെർപ്പുളശ്ശേരി).