േതാപ്രാംകുടി: ഉദയഗിരി തുണ്ടിയിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. കാർത്തികപുരം വടക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, ബാബു, സാേൻറാ, മോളി, തങ്കമ്മ, സിൽവി, ബിൻസി. മരുമക്കൾ: ഗ്രേസി ഇടിയാകുന്നേൽ കുടിയാൻമല, ഡെയ്സി വേട്ടാടിയിൽ പരപ്പ, ലാലി കൂവത്തോട്ട് വെള്ളാട്, ബാബു കണ്ടത്തിൽകരയിൽ പരപ്പ, കുഞ്ഞുമോൻ പുതുപ്പറമ്പിൽ പെരിങ്ങാല, പരേതരായ സണ്ണി കല്ലട, ജോസ് ഞാറക്കൽ.