തൂക്കുപാലം: കല്ലാർ പട്ടം കോളനിയിൽ ആദ്യകാലത്ത് കുടിയിരുത്തപ്പെട്ട കർഷകനും പട്ടം കോളനി സമരനേതാവും നെടുങ്കണ്ടം സഹകരണ ബാങ്ക് സ്ഥാപകാംഗവുമായ ചെന്നാപ്പാറ ബ്ലോക്ക് നമ്പർ 494 കെ.ടി. തോമസ് (പൂഞ്ഞാർ പാപ്പച്ചൻ -90) നിര്യാതനായി. ഭാര്യ: േത്രസ്യാമ്മ. മക്കൾ: ടോമിച്ചൻ, സിസ്റ്റർ എൽസിറ്റ്, മേരിക്കുട്ടി (ഇരുവരും ഒഡിഷ). മരുമക്കൾ: ലൈലാമ്മ, തോമാച്ചൻ (ഒഡിഷ).