തമ്പലക്കാട്: ഉടുമ്പക്കൽ ഒ.എൽ. ജോസഫ് (അപ്പച്ചൻ -72) നിര്യാതനായി. ഭാര്യ: വെച്ചൂച്ചിറ ഉതിരക്കുളം കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: പ്രൈസ്, പ്രോമിസ്. മരുമക്കൾ: ജിനു, ജസ്റ്റീന. സംസ്കാരം ഞായറാഴ്ച 10.30ന് തമ്പലക്കാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.