പരിപ്പ്: തൈക്കാട്ട് ടി.എസ്. കൃഷ്ണൻകുട്ടി (65) നിര്യാതനായി. ഭാര്യ: പാമ്പാടി ഇളവട്ടാൽ കുടുംബാംഗം മിനി. മക്കൾ: ആശ, അനു. മരുമക്കൾ: ഉണ്ണി, ജലൻ.