അയ്മനം: ഇടമന ഇല്ലത്ത് എസ്. ദാമോദരൻ പോറ്റി ( ദാമു തിരുമേനി -54 ) നിര്യാതനായി. എഫ്.എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് അധ്യാപകനാണ്. ഭാര്യ: മായ (സ്വസ്തിക് ബ്യൂട്ടി പാർലർ ഉടമ). മക്കൾ: വിഷ്ണു, വിശ്വജിത്ത്.