ചങ്ങനാശ്ശേരി: ളായിക്കാട് കുന്നുപറമ്പില്‍ കെ.പി. ജനാര്ദനന് (82) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: രാജീവ്, രാജേന്ദ്രന്, രാജേഷ് (ദുബൈ). മരുമക്കള്‍: സിന്ധു, പ്രസീദ, രാഖി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.