ളായിക്കാട്: വലിയവീട്ടില്‍ ചിത്ര അഭിലാഷ് (34) നിര്യാതയായി. മക്കള്‍: ആര്‍ദ്ര, ആദിനാഥ്. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.