ഉരുളികുന്നം: തുണ്ടിയിൽ പരേതനായ ഭാസ്കരെൻറ ഭാര്യ അമ്മിണി (87) നിര്യാതയായി. മക്കൾ: ശ്യാമള, ജയരാജൻ, സത്യദേവൻ, ലത, ഗീതാഭായി, മിനി. മരുമക്കൾ: സത്യശീലൻ, ലീന, സുലേഖ, സി.ജെ. മോഹനൻ, ജയപ്രസാദ്, പരേതനായ തങ്കച്ചൻ. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.