പാറത്തോട്: വണ്ടിപ്പെരിയാര്‍ പതാലില്‍ (സെന്‍ട്രല്‍) പരേതനായ കാസിമിെൻറ ഭാര്യ റഹിമ ബീവി (81) നിര്യാതയായി. കൊടികുത്തി വട്ടകത്തറ കുടുംബാംഗമാണ്. മക്കള്‍: നാസര്‍, ഷാജി, സുബൈദ, പരേതരായ സലീം, ലത്തീഫ്. മരുമക്കള്‍: റിലീസ, ഫെമി, മുംതാസ്, സബീന, പരേതനായ റഷീദ്.