കോന്നി: ടൗൺ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറ് മേപ്പുറത്ത് വീട്ടിൽ കെ.എൻ. സലിം (ബാബു -68) നിര്യാതനായി. ഭാര്യ: സജി. മക്കൾ: അമൽ, അജാസ്, അമിത. മരുമകൻ: അനീഷ്.