കുന്നന്താനം: പാലയ്ക്കത്തകിടി പകലോമറ്റം പാറാങ്കലായ മുണ്ടുകുഴിയിൽ സോജി ഭവനിൽ പി.പി. മാത്തുക്കുട്ടി (69) നിര്യാതനായി. ഭാര്യ: പ്ലാങ്കമൺ മോഴുമണ്ണിൽ ആനി. മക്കൾ: സിജി, സോജി (അബൂദബി). മരുമക്കൾ: ജിജി (സ്റ്റാഫ്, ടി.എം.എം ഹോസ്പിറ്റൽ, തിരുവല്ല), ടിൻറു (അബൂദബി). സംസ്കാരം ഞായറാഴ്ച 11ന് മുണ്ടുകുഴി സെൻറ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.